Today: 01 Mar 2026 GMT   Tell Your Friend
Advertisements
പുടിന്‍ ഈയാഴ്ച ഇന്ത്യയില്‍
ന്യൂഡല്‍ഹി: വരുന്ന ഡിസംബര്‍ 4,5 തീയതികളില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തും. പുടിന്‍റെ ഇന്ത്യ സന്ദര്‍ശനം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 23~ാമത് ഇന്ത്യ~ റഷ്യ വാര്‍ഷിക ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് പുടിനെത്തുന്നത്.

പ്രാദേശിക ആഗോള വിഷയങ്ങള്‍ പുടിന്‍റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. റഷ്യ~ യുൈ്രകന്‍ സംഘര്‍ഷത്തിനു ശേഷം പുടിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പുടിനെ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും.
- dated 01 Dec 2025


Comments:
Keywords: India - Otta Nottathil - putin_india_dates India - Otta Nottathil - putin_india_dates,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വേള്‍ഡ് മലയാളി കൗണ്‍സില്‍ "ആര്‍ദ്രം 2026' ബുധനാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
റഫാല്‍ ഇടപാട് ചര്‍ച്ചകള്‍ ശക്തിപ്പെടുത്താന്‍ മാക്രോണ്‍ ഇന്ത്യയില്‍, AI ബന്ധം മാറ്റിമറിയ്ക്കും
തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താരിഫിനെക്കാള്‍ വലിയ വെല്ലുവിളി മലിനീകരണം: ഗീതാ ഗോപിനാഥ്
തുടര്‍ന്നു വായിക്കുക
ഇറാനില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു
തുടര്‍ന്നു വായിക്കുക
ഗ്ളോബല്‍ മലയാളി ഫെസ്ററിവല്‍ : 16 മലയാളികളെ ഗ്ളോബല്‍ മലയാളി രത്ന നല്‍കി ആദരിക്കും
തുടര്‍ന്നു വായിക്കുക
ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍
തുടര്‍ന്നു വായിക്കുക
എന്‍.ഐ.എഫ്.എല്‍ കോഴിക്കോട് സെന്ററില്‍ IELTS, OET, ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us